അനുരൂപ്
Wednesday 15 October 2025 12:02 AM IST
കൊയിലാണ്ടി: മണമൽ പുത്തൻപുരയിൽ സി.കെ. അനുരൂപ് (47) നിര്യാതനായി. ഗ്രാഫിക് ഡിസൈ ഡിസൈനർ ആയിരുന്നു.
അച്ഛൻ: പരേതനായ സി.കെ.ഭരതൻ (റിട്ട. കെ.എസ്.ആർ.ടി.സി) , അമ്മ: ശോഭന. ഭാര്യ: വിജില (ഫാർമസിസ്റ്റ്, സഹകരണ ആശുപത്രി വടകര ) മകൻ: അമൻ കശ് വി. സഹോദരങ്ങൾ: സി.കെ. സോന (സിവിൽ സപ്ലൈസ് വടകര), അരുൺ മണമൽ (കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം പ്രസിഡന്റ്).