ഇന്ദിര നായർ
Wednesday 15 October 2025 6:19 AM IST
തിരുവനന്തപുരം: പി ടി പി നഗർ ഹൗസ് 84 ൽ ഇന്ദിര നായർ (87) നിര്യാതയായി.
സംസ്കാര ചടങ്ങ് ഉച്ചയ്ക്ക് 2.30 മണിക്ക് ശാന്തി കവാടത്തിൽ.
ഭർത്താവ്: പരേതനായ മേജർ കെ .ബാലകൃഷ്ണൻ നായർ.
മക്കൾ: കൃഷ്ണകുമാർ(രാജു), ഗീത, സുധ.