എ.സി. പ്രതാപചന്ദ്രൻ
Tuesday 14 October 2025 8:00 PM IST
മൂവാറ്റുപുഴ: റാക്കാട് ആനിത്തൊട്ടിയിൽ എ.സി. പ്രതാപചന്ദ്രൻ (പൊന്നുമോൻ, 70) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: അനു, ബോനു, മീനു. മരുമക്കൾ: പ്രീതി, സോണിയ, അജയ്. സി.പി.എം ശക്തിപുരം ബ്രാഞ്ച് സെക്രട്ടറി, കടാതി എസ്.എൻ.ഡി.പി ശാഖയുടെ യൂണിയൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.