യുദ്ധം അവസാനിച്ചു, ഗാസയിൽ വലയം തീർത്ത് തുർക്കി, നെതന്യാഹുവിന്റെ ട്വിസ്റ്റ്...
Wednesday 15 October 2025 12:06 AM IST
ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്റ്രും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാർ ഒപ്പുവച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്