കെ.സി കേരളം പിടിച്ചോ?...

Wednesday 15 October 2025 12:07 AM IST

യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി കസേര കെ.സി. വേണുഗോപാൽ ഉറപ്പിച്ചോ? കേരളത്തിലെ കോൺഗ്രസിന്റെ കടിഞ്ഞാൺ വേണുഗോപാൽ ഏറ്റെടുത്തോ?