കാളിമുത്തു

Wednesday 15 October 2025 12:00 AM IST

തളിക്കുളം: സെന്ററിന് വടക്ക് തേവർ വീട്ടിൽ കാളിമുത്തു (42) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തളിക്കുളം പൊതു ശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ: സച്ചിൻ, ശബരീനാഥ്.