എ.സുകുമാരൻ
Tuesday 14 October 2025 10:56 PM IST
മുളവന: ചരുവിൽ പുത്തൻവീട്ടിൽ എ.സുകുമാരൻ (75, റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: എസ്.സുഷമ. മക്കൾ: എസ്.ഷൈനി, എസ്.ഷിനു, എസ്.ഷൈൻകുമാർ. മരുമക്കൾ: ടി.ബിജുകുമാർ, പി.എം.പ്രിൻസിമോൾ, എം.രമ്യ. സഞ്ചയനം 18ന് രാവിലെ 8ന്.