പെരുന്താണി ഇരവിപേരൂർ  റസിഡന്റ്സ്

Wednesday 15 October 2025 4:20 AM IST

തിരുവനന്തപുരം:പെരുന്താണി ഇരവിപേരൂർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.ചലചിത്ര സംവിധായകൻ ദീപു കരുണാകരൻ ഉദ്ഘാടനം ചെയ്തു.അനഘ.എ.കൃഷ്ണ,ദിയ പ്രശാന്ത്,അഭിഷേക്.എസ് തുടങ്ങിയവരെ അനുമോദിച്ചു. പ്രസിഡന്റ് എസ്.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പത്മകുമാർ,പി.അശോക് കുമാർ,പി.ആർ.വിജയൻ നായർ,ബി.ശ്രീകണ്ഠൻനായർ,സുരേഖ രാജേന്ദ്രൻ,കെ.രഘുനന്ദനൻ തമ്പി,പ്രൊഫ.ബി.എസ്.ശ്രീകുമാരി തുടങ്ങിയവർ പങ്കെടുത്തു.