എ.വി. രവീന്ദ്രൻ

Wednesday 15 October 2025 2:20 AM IST

കുമളി : റോസാപ്പൂക്കണ്ടം ആഞ്ഞിലിപറമ്പിൽ എ.വി. രവീന്ദ്രൻ (68)നിര്യാതനായി. കുമളി ശാഖയോഗം മുൻ സെക്രട്ടറിയാണ്.സംസ്‌കാരം പിന്നീട്.ഭാര്യ: ലീലാ രീവിന്ദ്രൻ.മക്കൾ: രഞ്ജിത്ത്,വിഷ്ണു.മരുമക്കൾ:അനു ,സുമി