എം. സുരേന്ദ്രൻ

Wednesday 15 October 2025 12:34 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് പുത്തൻ മഠത്തിൽ എം. സുരേന്ദ്രൻ (87 - കെ. എസ്. ആർ. ടി. സി. റിട്ട. ജീവനക്കാരൻ) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കമലമ്മ. മക്കൾ : രാജീവ്, രജനി (കോടതി ജീവനക്കാരി, ആലപ്പുഴ). മരുമക്കൾ : മഞ്ജു, രജിമോൻ. സഞ്ചയനം ശനി പകൽ 10.35 ന്.