എൻ.ബാലകൃഷ്ണൻ

Wednesday 15 October 2025 12:35 AM IST

മാന്നാർ: കുരട്ടിക്കാട് ചെറുവല്ലൂർ കിഴക്കേതിൽ ഭാവനയിൽ പരേതനായ നീലകണ്ഠനാചാരിയുടെ മകൻ എൻ.ബാലകൃഷ്ണൻ(71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മകൾ: ഭാവന. മരുമകൻ: അനീഷ്‌.