കെ. ഗിരിജ

Wednesday 15 October 2025 2:57 PM IST

വൈറ്റില: പൊന്നുരുന്നി കുഞ്ഞൻബാവ റോഡ് പാം ഗ്രീൻവില്ല വിജയ് വീട്ടിൽ കെ. ഗിരിജ (75) നിര്യാതയായി. ഭർത്താവ്: കെ.കെ. വിജയൻ, മക്കൾ: വിജിത്ത് വിജയ്, വിനി വിജയ്. മരുമക്കൾ: നൂപ വിജിത്ത്, ശ്രീകാന്ത് വി.