എൻ.കെ.ശങ്കരപിള്ള

Wednesday 15 October 2025 6:58 PM IST

ചവറ: കൊറ്റൻകുളങ്ങര ശ്രീമന്ദിരത്തിൽ (അർജുൻസ് ക്ലിനിക്ക്) എൻ.കെ.ശങ്കരപിള്ള (95, റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ വി.രാധമ്മപ്പിള്ള (റിട്ട. ഐ.ആർ.ഇ). മക്കൾ: ശ്രീകുമാർ (റിട്ട. എം.ആർ.എഫ്), ഹരികുമാർ (ഐ.ആർ.ഇ), ജയശ്രീ. മരുമക്കൾ: കൃഷ്ണൻകുട്ടി (റിട്ട. എൻജിനിയർ), ശ്രീജ (റിട്ട. മഹാത്മാ സ്‌കൂൾ). സഞ്ചയനം 19ന് രാവിലെ 8ന്.