എസ്.വി. കുമാർ

Wednesday 15 October 2025 8:11 PM IST

പെരുമ്പാവൂർ: കൂവപ്പടി നരിമറ്റം വീട്ടിൽ എസ്.വി. കുമാർ ( 48) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബാലഭദ്ര, ശബരിനാഥ്.