കെ.രഘു
Wednesday 15 October 2025 11:50 PM IST
നൂറനാട്: എരുമക്കുഴി കല്ലിട്ടതിൽ പരേതനായ എൻ. കുഞ്ഞുപിള്ളയുടെ മകൻ ഹരിശ്രീയിൽ കെ.രഘു (65) നിര്യാതനായി. ഭാര്യ: ആദിക്കാട്ടുകുളങ്ങര ശാന്താഭവനത്തിൽ ശാന്ത. സഞ്ചയനം ഇന്ന് രാവിലെ 8ന്.