കെ. മുരളീധരൻ
Wednesday 15 October 2025 11:51 PM IST
തേവലപ്പുറം: ഷൈനി നിവാസിൽ (വേളിക്കാട്ടഴികം) കെ.മുരളീധരൻ (70) നിര്യാതനായി. ഭാര്യ: ഡി.ലതിക. മക്കൾ: ഷൈജ, ജൈജ. മരുമക്കൾ: അഭിലാഷ്, മനോജ് കുമാർ. മരണനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.