കെ.സദാനന്ദൻ

Thursday 16 October 2025 1:11 AM IST
കെ.സദാനന്ദൻ

കടമ്പനാട് വടക്ക്: പാറവിള തെക്കേതിൽ (അനുഭവനം) കെ. സദാനന്ദൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: അനൂപ് എസ്., അനിൽകുമാർ എസ്. മരുമക്കൾ: ഷൈനി ജി. എസ്., രേണു അനിൽകുമാർ. സഞ്ചയനം: 19ന് രാവിലെ 8ന്.