എസ്.ഹരീഷ്ബാബു
Friday 17 October 2025 3:22 AM IST
തിരുവനന്തപും : വട്ടിയൂർക്കാവ് അറപ്പുര അനന്താ നഗർ വി.ആർ.എ-179 സ്വാതി ഭവനിൽ എസ്.ഹരീഷ്ബാബു(51,ടെറുമോ പെൻ പോൾ)നിര്യാതനായി.ഭാര്യ : ആർ.ശ്രിദേവി.മക്കൾ : അക്ഷയ് ഹരീഷ്, സിദ്ധാർത്ഥ് ഹരീഷ്.സഹോദരങ്ങൾ : എസ്.സതീഷ്ബാബു,എസ്.ഗിരീഷ് ബാബു,എസ്.ഉമേഷ്ബാബു.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.