അബ്ദുൾ കനിയ

Thursday 16 October 2025 5:35 PM IST

കളമശേരി: ഏലൂർ കിഴക്കുംഭാഗം മുതുപറമ്പിൽ അബ്ദുൾ കനിയ (63) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: മുഹ്സിന, റംസിയ. മരുമക്കൾ: സജാദ്, ഫഹദ്.