അമ്മിണി കുര്യൻ

Thursday 16 October 2025 11:53 PM IST

മാവേലിക്കര : വഴുവാടി വടക്കേത്തലയ്ക്കൽ ഇടയിലേവീട്ടിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ അമ്മിണി കുര്യൻ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ. മക്കൾ റെജി വഴുവാടി (വിമുക്തഭടൻ, നൂറനാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), ജിജി ജോസ്. മരുമക്കൾ- സാലി റെജി (മുൻ തഴക്കര ഗ്രാമപഞ്ചായത്ത് അംഗം), ജോസ്.എം (വിമുക്തഭടൻ, ട്രസ്റ്റി, മുള്ളിക്കുളങ്ങര സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പൽ).