അസൂറ ബീവി
Friday 17 October 2025 12:38 AM IST
ഇടവ: അഷ്റഫ് മൻസിൽ പരേതരായ അബ്ദുൽ മജീദിന്റെയും സൈനബ ബീവിയുടെയും മകൾ അസൂറ ബീവി (72) നിര്യാതയായി. ഭർത്താവ്: ഹമീദ് കുഞ്ഞ് (റിട്ട. സെക്രട്ടേറിയേറ്റ് ജോയിന്റ് സെക്രട്ടറി). മക്കൾ: സുജ (സെക്ഷൻ ഓഫീസർ, സെക്രട്ടേറിയറ്റ്), ഡോ. സാജു. മരുമക്കൾ: സാഞ്ജു, ജാസ്മി (ഐ സ്പെഷ്യലിസ്റ്റ്, മണക്കാട് ഹോസ്പിറ്റൽ).