എസ്. കൃഷ്ണൻനായർ

Friday 17 October 2025 3:40 PM IST

എറണാകുളം: വൈറ്റില ജനതറോഡ് ലൈൻനമ്പർ 19 ശ്രീഹരി വീട്ടിൽ എസ്. കൃഷ്ണൻനായർ (84, റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ്) നിര്യാതനായി .സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഇന്ദിരാദേവി (റിട്ട. നേവൽബേസ്). മക്കൾ: ശ്രീകുമാർ (ധനലക്ഷ്മി ബാങ്ക്),​ ഹരികുമാർ (സായി സർവീസ്). മരുമക്കൾ: സംഗീത, പാർവതി.