അമ്മിണി വർഗ്ഗീസ്സ്
Saturday 18 October 2025 1:21 AM IST
ചെത്തിപ്പുഴ: ഞാറക്കാട്ടിൽ പരേതനായ വർക്കി ദേവസ്യയുടെ ഭാര്യ അമ്മിണി വർഗ്ഗീസ്സ് (അമ്മിണിയമ്മ-84) നിര്യാതയായി. മക്കൾ: ലിസിക്കുട്ടി, സാലി, കുഞ്ഞുമോൾ, ഷാജി (എസ്. എച്ച്. റോളിംഗ് ഷട്ടേഴ്സ്), ജയമ്മ. മരുമക്കൾ: ബേബിച്ചൻ, ജോസുകുട്ടി (ഇൻഫന്റ് ജീസസ് എൻജി. വർക്ക്സ്), റ്റോമിച്ചൻ, മേജോ, ഷിബു. സംസ്‌ക്കാരം നാളെ 2ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.