അമ്മിണി കുരുവിള
Saturday 18 October 2025 1:37 AM IST
വടവാതൂർ : കുറ്റിപ്പുറത്ത് കാടൻതുരുത്തേൽ പരേതനായ കെ.ഇ.കുരുവിളയുടെ ഭാര്യ അമ്മിണി കുരുവിള (101) നിര്യാതയായി. മണർകാട് വാഴപ്പത്തറയിലായ കാവുപറമ്പിൽ കുടുംബാംഗം. മക്കൾ : എലിയാസ് കുരുവിള (റിട്ട.എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, തിരുവനന്തപുരം ), കെ.കെ.കോര (റിട്ട.റബർ ബോർഡ് പുതുപ്പള്ളി ), കെ. കെ. ജോർജ് (റിട്ട.റെയിൽവേ, ഹൈദരാബാദ് ), ലേയാമ്മ ജോൺസൺ (വഴിയമ്പലത്തിൽ, തലപ്പാടി), രഞ്ചൻ കെ.കെ (കാടൻതുരുത്തേൽ ട്രേഡേഴ്സ്, വടവാതൂർ ). മരുമക്കൾ : മറിയാമ്മ ഏലിയാസ് (കാളക്കൂട്ടുങ്കൽ, ചോഴിയക്കാട് ), അന്നമ്മ കോര(കോതകേരിൽ, മാങ്ങാനം), സൂസൻ ജോർജ് (ഉണ്ണിയപ്പശ്ശേരിൽ, മണർകാട്), പരേതനായ ജോൺസൺ ഉതുപ്പ് (വഴിയമ്പലത്തിൽ), സെലിൻ രഞ്ചൻ ( കളമ്പുകാട്ടുശ്ശേരിൽ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്, ജനറൽ ഹോസ്പിറ്റൽ, പാലാ).സംസ്‌കാരം നാളെ 2.30 ന് വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ.