നിർമ്മാണം മമ്മൂട്ടി കമ്പനി ,​ രഞ്ജിത്ത് ചിത്രത്തിൽ മമ്മൂട്ടി

Saturday 18 October 2025 6:18 AM IST

​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​വു​ന്ന​ ​ചി​ത്രം​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണ്.​ ​നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​മി​ക്ക​വാ​റും​ ​ര​ഞ്ജി​ത്ത് ​ചി​ത്ര​ത്തി​ലാ​യി​രി​ക്കും​ ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ക.​ ​എം.​ടി​യു​ടെ​ ​ചെ​റു​ക​ഥ​ക​ളെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കി​യ​ മനോരഥങ്ങൾ ആന്തോളജിയിലെ ​ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പിനുവേണ്ടിയാണ് മ​മ്മൂ​ട്ടി​യും ​ര​ഞ്ജി​ത്തും അവസാനം ഒരുമിച്ചത്. മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​കൈ​യൊ​പ്പ് ,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെ​യ്ന്റ് ,​ ​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ അ​തേ​സ​മ​യം​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പാ​ട്രി​യ​റ്റി​ന്റെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ല​ണ്ട​നി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​മ​മ്മൂ​ട്ടി​യും​ ​സെ​റി​ൻ​ ​സി​ഹാ​ബും​ ​ആ​ണ് ​ല​ണ്ട​ൻ​ ​ഷെ​ഡ്യൂ​ളി​ലെ​ ​താ​ര​ങ്ങ​ൾ. പാ​ട്രി​യ​റ്റി​ന്റെ​ ​അ​ടു​ത്ത​ ​ഷെ​ഡ്യൂ​ൾ​ ​കൊ​ച്ചി​യി​ൽ​ ​ആ​ണ്.​ ​ഇൗ​ ​ഷെ​ഡ്യൂ​ളി​ൽ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ,​ ​ന​യ​ൻ​താ​ര,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.പൊ​ളി​റ്റി​ക്ക​ൽ​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ആ​ണ് ​പാ​ട്രി​യ​റ്റ് ​എ​ന്ന് ​ടീ​സ​ർ​ ​സൂ​ച​ന​ ​ന​ൽ​കു​ന്നു.​ ​രാ​ജ്യാ​ന്ത​ര​ ​സ്പൈ​ ​ത്രി​ല്ല​റു​ക​ളെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് ​ചി​ത്ര​ത്തി​ലെ​ ​ദൃ​ശ്യ​ങ്ങ​ൾ.​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ​ ,​ ​ഗ്രേ​സ് ​ആ​ന്റ​ണി​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​മു​ണ്ട്.​ ​താ​ര​ ​രാ​ജാ​ക്ക​ന്മാ​രാ​യ​ ​മ​മ്മൂ​ട്ടി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​നീ​ണ്ട​ 12​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഒ​രു​മി​ച്ച് ​എ​ത്തു​ക​യാ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​നാ​ണ്.​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​