എം.ജി.ശ്രീകുമാർ
Friday 17 October 2025 8:06 PM IST
ആയൂർ: കമ്പംകോട് വട്ടയത്ത് വീട്ടിൽ എം.ജി.ശ്രീകുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശുഭ ശ്രീകുമാർ. മക്കൾ: ഗൗരീഷ്, ഇധിക.