കെ. പി. ഹേമചന്ദ്രൻ

Saturday 18 October 2025 12:46 AM IST

കാക്കനാട്: ഹൈക്കോടതി റിട്ട. ഉദ്യോഗസ്ഥനായിരുന്ന തൃക്കാക്കര എൻ.ജി.ഒ.ക്വാർട്ടേഴ്സ് കാവുങ്കൽ വീട്ടിൽ കെ.പി.ഹേമചന്ദ്രൻ (70) നിര്യാതനായി. സംസ്കാരം സ്വദേശമായ തലശേരിയിൽ നടത്തി. ഭാര്യ: രജിത. മക്കൾ: രാഹുൽ, വൈഷ്ണ.