എം.പി. ജോയ്

Saturday 18 October 2025 1:55 AM IST

പെരുമ്പാവൂർ: വല്ലം റയോൺപുരം മാടൻ വീട്ടിൽ എം.പി. ജോയ് (76) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അനീഷ് ജോയ്, പൊന്നി. മരുമക്കൾ: പ്രിയ, ആന്റീഷ്.