അക്കിത്തത്തെ അനുസ്മരിച്ചു
Saturday 18 October 2025 1:36 AM IST
തിരുവനന്തപുരം: സോൾ ലൈറ്റ് ഇന്റർ നാഷണൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അക്കിത്തം ചരമവാർഷികാചരണം മുൻ ചീഫ് സെക്രട്ടറി വി.പി ജോയി ഉദ്ഘാടനം ചെയ്തു.അനിൽ ചേർത്തല അദ്ധ്യക്ഷത വഹിച്ചു. ഡോ. വിളക്കുടി രാജേന്ദ്രൻ,സുദർശൻ കാർത്തികപ്പറമ്പിൽ,ഡോ.എൻ രാധാകൃഷ്ണൻ,കെ.വി.മോഹൻകുമാർ,രഞ്ജു പി .മാത്യു,വി.കെ.മോഹൻ, കെ.എസ്.രാജശേഖരൻ,ഡോ. പി.കെ സുരേഷ്‌കുമാർ,എസ്.ആർ.ലാൽ,ആശ കിഷോർ എന്നിവർ സംസാരിച്ചു.ഡോ.എം.ജി.ശശിഭൂഷൺ, പ്രൊഫ.കാട്ടൂർ നാരായണ പിള്ള, ഗിരിജ സേതുനാഥ്, ഡോ. എ. ജയകുമാരൻ നായർ, വെള്ളനാട് രാമചന്ദ്രൻ, പ്രസന്നൻചമ്പക്കര,അഡ്വ.എസ് .രാജശേഖരൻ നായർ, സാവിത്രിഅമ്മ,ആർ.അശോക് കുമാർ, ശരത്ചന്ദ്രലാൽ പകൽക്കുറി വിശ്വൻ, അജിത് കുമാർ. ജി,സജിമോൻ.പി .എ എന്നിവരെ ആദരിച്ചു.