ഹമാസിന്റെ കൂട്ടക്കൊല, വധശിക്ഷയിൽ നിന്ന് ഗാസക്കാരെ സംരക്ഷിക്കണം...
Saturday 18 October 2025 12:03 AM IST
ഹമാസ് ഭീകരതയിൽ നിന്ന് ഗാസ നിവാസികളെ സംരക്ഷിക്കണമെന്ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്ത് ഇസ്രയേൽ പിന്തുണയോടെ പ്രവർത്തിക്കുന്ന മിലിഷ്യ നേതാവായ ഹൊസം അൽ അസ്താൽ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു