ചൂഴ്ന്നിറങ്ങി റഷ്യൻ മിസൈൽ, പൊട്ടിത്തെറിച്ച് യുക്രെയിൻ 'ഊർജ്ജപ്പെട്ടി"...
Saturday 18 October 2025 12:05 AM IST
യുക്രെയിൻ ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും റഷ്യയുടെ ഡ്രോൺ ആക്രമണം. നൂറു കണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്