യുദ്ധകാഹളം മുഴക്കി പാകിസ്ഥാൻ, ഇന്ത്യയ്ക്ക് ഭീഷണി, താലിബാനും കരുതണം...

Saturday 18 October 2025 12:08 AM IST

അതിർത്തിയിൽ താലിബാനുമായുള്ള സംഘർഷത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശവുമായി എത്തിയിരിക്കുകയാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്