അന്നമ്മ 

Friday 17 October 2025 11:54 PM IST
അന്നമ്മ

തടിയൂർ : കൊട്ടൂപ്പള്ളിൽ അന്നമ്മ (കുഞ്ഞമ്മ - 84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് കാഞ്ഞിറ്റുകര അയിരൂർ മോർ ഇഗ്‌നത്യോസ് യക്കോബാ സുറിയാനി പള്ളിയിൽ.. അവിവാഹിതയാണ്.