20 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ

Saturday 18 October 2025 12:30 AM IST

കണ്ണൂർ: തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂർ ബ്ലോക്കിന് കീഴിലെ 20 ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാർഡുകൾ നറുക്കെടുപ്പ് നടന്നു. ഇതോടെ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളും നിശ്ചയിച്ചു. സംവരണ വാർഡുകൾ:

പിണറായി

വനിത: ചേരിക്കൽ, പന്തക്കപ്പാറ, കാപ്പുമ്മൽ, പാനുണ്ട കോമ്പ്, പാനുണ്ട, പൊട്ടൻപാറ, പെനാങ്കിമൊട്ട, കോഴൂർ, കിഴക്കുംഭാഗം, പടന്നക്കര,കോളാട്. പട്ടികവർഗം: പിണറായി തെരു.

ധർമ്മടം

വനിത: മേലൂർ വടക്ക്, താഴേക്കാവ്, പരീക്കടവ്, സ്വാമിക്കുന്ന്, ചാത്തോടം, ചീരോത്ത്, ഈത്താമണി, വെള്ളൊഴുക്ക്, യൂണിവേഴ്സിറ്റി, ഗുംട്ടിമുക്ക്. പട്ടികജാതി: പള്ളിപ്രം.

എരഞ്ഞോളി

വനിത: കാളിയിൽ, തോട്ടുമ്മൽ, വടക്കുമ്പാട് ഹൈസ്‌കൂൾ, മലാൽ, നിടുങ്ങോട്ടിൽ, കപ്പരട്ടി, അരങ്ങേറ്റുപറമ്പ്, പന്ന്യോട്ട്, ചന്ദ്രോത്ത്. പട്ടികജാതി: വലിയതോട്.

ന്യൂമാഹി

വനിത: കരീക്കുന്ന്, ഏടന്നൂർ, പെരുമുണ്ടേരി, മാങ്ങോട് വയൽ, പെരിങ്ങാടി, ന്യൂമാഹി ടൗൺ, കുറിച്ചിയിൽ കടപ്പുറം പട്ടികജാതി: ചവോക്കുന്ന്.

തൃപ്പങ്ങോട്ടൂർ

വനിത: വടക്കെപൊയിലൂർ, കരിയാരിച്ചാലിൽ, പൊയിലൂർ ടൗൺ, വിളക്കോട്ടൂർ, കുറുങ്ങാട്, ഹൈസ്‌കൂൾ, ചാക്യാർകുന്ന്, കല്ലിക്കണ്ടി, വിളക്കോട്ടൂർ വെസ്റ്റ്, മേപ്പാട്ട്. പട്ടികജാതി: മുണ്ടത്തോട്.

കുന്നോത്ത്പറമ്പ്

വനിത: കുന്നോത്ത്പറമ്പ്, ചിറ്റാരിത്തോട്, ജാതിക്കൂട്ടം,മാണിക്കോത്ത്, നൂഞ്ഞമ്പ്രം, ഈസ്റ്റ് പാറാട്, കണ്ണങ്കോട്, പുത്തൂർ, സെന്റർ പുത്തൂർ, കൂറ്റേരി, മരുന്നംപൊയിൽ, കുനുമ്മൽ. പട്ടികജാതി: ചെണ്ടയാട്

ചിറ്റാരിപ്പറമ്പ്

വനിത: വട്ടോളി, തൊടീക്കളം, പൂഴിയോട്, കണ്ണവം, ചുണ്ടയിൽ, ചിറ്റാരിപ്പറമ്പ്, പൂവത്തിൻകീഴിൽ, മണ്ണന്തറ, മാനന്തേരി. പട്ടികവർഗം: മുടപ്പത്തൂർ.

മുഴപ്പിലങ്ങാട്

വനിത: മലക്കുതാഴെ, കണ്ണൻവയൽ, മുല്ലപ്രം, മൊയ്തുപ്പാലം, ദീപ്തി, കൂടക്കടവ്, ഉമ്മർഗേറ്റ്, സുരഭി, ഡിസ്‌പെൻസറി. പട്ടികജാതി: കെട്ടിനകം.

വേങ്ങാട്

വനിത: തട്ടാരി, വെൺമണൽ, കല്ലായി, വേങ്ങാട്‌മൊട്ട, കൈതേരിപ്പൊയിൽ, വാളാങ്കിച്ചാൽ, പാച്ചപ്പൊയ്ക, പറമ്പായി, കേളാലൂർ, പൊയനാട്, ചാമ്പാട്, കൊളത്തുമല. പട്ടികജാതി: കുന്നിരിക്ക.

അഞ്ചരക്കണ്ടി

വനിത: പറമ്പുക്കരി, കണ്ണാടിവെളിച്ചം, മുരിങ്ങേരി, പാളയം, പലേരി, കാവിൻമൂല, ഓടത്തിൽ പീടിക, ചക്കരക്കൽ, ആനേനിമൊട്ട. പട്ടികജാതി: മുഴപ്പാല.

കോട്ടയം

വനിത: കിണവക്കൽ, കോട്ടക്കുന്ന്, കോട്ടയംപൊയിൽ, ആറാംമൈൽ, എരുവട്ടി, പൂളബസാർ, കൂവപ്പാടി, മംഗലോട്ടുംചാൽ പട്ടികജാതി: കുന്നിനുമീത്തൽ.

മാങ്ങാട്ടിടം

വനിത: മെരുവമ്പായി, കണ്ടംകുന്ന് ടൗൺ, കണ്ടംകുന്ന്, നീർവ്വേലി, ആയിത്തര മമ്പറം, കുറുമ്പക്കൽ, അയ്യപ്പൻതോട്, അമ്പിലാട്, മാങ്ങാട്ടിടം, ശങ്കരനെല്ലൂർ, കോയിലോട്. പട്ടികജാതി: രാമപുരം.

കണിച്ചാർ

വനിത: അണുങ്ങോട്, ഏലപ്പീടിക, പൂളക്കുറ്റി, കാടല, നെല്ലിക്കുന്ന്, ചാണപ്പാറ. പട്ടികവർഗ്ഗം: വെള്ളൂന്നി, പട്ടിക വർഗ്ഗവനിത: കൊളക്കാട്.

പാട്യം

വനിത: കോങ്ങാറ്റ നോർത്ത്, പൂക്കോട്, സൗത്ത് പാട്യം, പുതിയതെരു, പാച്ചാപ്പൊയിൽ, മുതിയങ്ങ, കൂറ്റേരിപ്പൊയിൽ, ചീരാറ്റ, പാറേമ്മൽ പീടിക, കോങ്ങാറ്റ, പട്ടികവർഗ്ഗം: കൊങ്കച്ചി.

കേളകം

വനിത: പാറത്തോട്, ശാന്തിഗിരി, ഐടിസി, വെള്ളൂന്നി, പൂവത്തിൻചോല, മഞ്ഞളാംപുറം, കേളകം. പട്ടികവർഗ്ഗം: വെണ്ടേക്കുംചാൽ.

കൊട്ടിയൂർ

വനിത: പാലുകാച്ചി, വെറ്റിലകൊല്ലി, പാൽചുരം, അമ്പായത്തോട് വെസ്റ്റ്, കൊട്ടിയൂർ, ചുങ്കക്കുന്ന്, മാടത്തുംകാവ് പട്ടികവർഗ്ഗം: പൊയ്യമല.

മുഴക്കുന്ന്

വനിത: പാലപ്പുഴ, പാല, കാക്കയങ്ങാട്, ഗ്രാമം, കടുക്കാപ്പാലം, നല്ലൂർ, പാറക്കണ്ടം, കുന്നത്തൂർ. പട്ടികവർഗ്ഗം: മുടക്കോഴി.

കോളയാട്

വനിത: ആലച്ചേരി, ആര്യപ്പറമ്പ്, പെരുവ, ചങ്ങലഗേറ്റ്, കോളയാട്, പാടിപ്പറമ്പ്. പട്ടികവർഗ്ഗ വനിത: വായന്നൂർ, പെരുന്തോടി പട്ടികവർഗ്ഗം എടയാർ.

മാലൂർ

വനിത: വെള്ളിലോട്, പടുപാറ, എരട്ടേങ്ങൽ, പുഴാരി, തോലമ്പ്ര, കുണ്ടേരി പൊയിൽ, മള്ളന്നൂർ, പറമ്പൽ. പട്ടികവർഗ്ഗം : നിട്ടാറമ്പ്.

പേരാവൂർ

വനിത: മേൽമുരിങ്ങോടി, വളയങ്ങാട്, മഠപ്പുരച്ചാൽ, കല്ലടി, തുണ്ടിയിൽ, ചെവിടിക്കുന്ന്, തിരുവോണപ്പുറം, തെരു, കോട്ടുമാങ്ങ. പട്ടികവർഗ്ഗം: ബഗ്ലക്കുന്ന്.