അന്നമ്മ
Saturday 18 October 2025 7:09 PM IST
നെടുമ്പാശേരി: അത്താണി ശാന്തിനഗർ പാറയ്‌ക്കൽ വീട്ടിൽ ഔസേഫിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടുമ്പാശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ: അന്നമ്മ, പൗലോസ്, മത്തായി, കുഞ്ഞുമോൾ, ലില്ലി. മരുമക്കൾ: കുഞ്ഞിത്തരുത്, മറിയാമ്മ, ലിസി, ജോൺ, ബാബു.