അന്നമ്മ തോമസ്
Sunday 19 October 2025 12:28 AM IST
കുമരകം : കണിച്ചേരിൽ (വട്ടപ്പാറ) പരേതനായ കെ.ജെ.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85)നിര്യാതയായി. പരേത തിരുവല്ല തോട്ടഭാഗം കാനാതറ മണ്ണിൽ കുടുംബാംഗം.മക്കൾ : ലൗലി തോമസ്,ലീന തോമസ്.മരുമക്കൾ : ജിംസൺ മാത്യൂ ഇടപ്പാട്ട് കാവുങ്കൽ മാറിക, ബിനു കുരുവിള കൊച്ചുവീട്ടിൽ പട്ടിത്താനം.സംസ്‌കാരം ഇന്ന് 2.30 ന്കുമരകം നസ്രത്ത് ദേവലായ സെമിത്തേരിയിൽ.