ഏലിക്കുട്ടി മിഖായേൽ
Saturday 18 October 2025 8:47 PM IST
പെരുമ്പള്ളിച്ചിറ: കല്ലുമാരി പുത്തൻപുരയിൽ ഏലിക്കുട്ടി മിഖായേൽ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. മൂലമറ്റം അക്കരയിൽ കുടുംബാംഗമാണ്. മകൾ: സോണിയ സന്തോഷ്. മരുമകൻ: സന്തോഷ് മാളിയേക്കൽ.