നട്ടെല്ലിന് വേണം തകർക്കാനാകാത്ത ബലം ഉറപ്പ് നൽകാൻ ഗുരുപാദം സ്‌പൈൻ കെയർ സെന്റർ

Sunday 19 October 2025 2:11 AM IST

പു​തി​യ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​നി​ര​വ​ധി​ ​ആ​ളു​ക​ൾ​ക്ക് ​വ​ളരെയേറെ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​മാ​ണ് ​ന​ട്ടെ​ല്ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ.​ ​ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​ശൈ​ലി​യാ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​റോ​ഡ് ​അ​പ​ക​ട​ങ്ങ​ൾ,​ ​കാ​യി​ക​മാ​യു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ൾ,​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗം,​ ​തെ​റ്റാ​യ​ ​വ്യാ​യാ​മ​രീ​തി, ആ​യാ​സ​മേ​റി​യ​ ​ജോ​ലി,​ ​മൃ​ദു​വാ​യ​ ​മെ​ത്ത​യു​ടെ​യും​ ​ഉ​യ​രം​കൂ​ടി​യ​ ​ത​ല​യ​ണ​യു​ടെ​യും​ ​ഉ​പ​യോ​ഗം, അ​മി​ത​വ​ണ്ണം​ ​തു​ട​ങ്ങി​യ​വ​യും​ ​തെ​ന്നി​വീ​ഴു​ക​യും​ ​കു​നി​ഞ്ഞ് ​അ​മി​ത​ഭാ​ര​മെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തും​ ​മൂ​ലം​ ​ന​ട്ടെ​ല്ലി​ന്റെ​ ​ക​ശേ​രു​ക്ക​ൾ​ ​അ​ക​ന്ന് ​(​S​p​i​n​a​l​ ​S​u​b​l​u​x​a​t​i​o​n) ന​ട്ടെ​ല്ലി​ന്റെ​ ​സൂ​ഷു​മ്ന​കാ​ണ്ഡ​ത്തി​ൽ​ ​(​s​p​i​n​a​l​ ​c​o​r​d​)​ ​പ​ല​വിധ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. ഇ​തു​കാ​ര​ണം​ ​ന​ട്ടെ​ല്ലി​ന്റെ​ ​ഇ​ട​യി​ൽ​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​മ​​​ജ്ജ​ ​ത​ള്ളി​ ​(​D​i​sc P​r​o​l​a​p​s​e​)​ ​പു​റ​ത്തേ​ക്കു​വ​രാ​നി​ട​യാ​കും.​ ​തു​ട​ർ​ന്ന് ​സു​ഷു​മ്ന​കാ​ണ്ഡ​ത്തി​ൽ​ ​നി​ന്ന് തു​ട​ങ്ങു​ന്ന​ ​ഞ​ര​മ്പു​ക​ളി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ഉ​ണ്ടാ​കു​ന്നു.​ ​ക​ഴു​ത്തി​ന്റെ​ ​ഭാ​ഗ​ത്തിൽ സ​മ്മ​ർ​ദ്ദം​ ​ഉ​ണ്ടാ​യാ​ൽ​ ​(​C​e​r​v​i​c​a​l​ ​D​i​s​c​ ​P​r​o​l​a​p​s​e​)​ ​ക​ഴു​ത്ത്,​ ​തോ​ൾ​ഭാ​ഗം,​ ​കൈ​കൾ എ​ന്നി​വ​യി​ൽ​ ​വേ​ദ​ന​ ​പ​ട​രു​ന്നു.​ ​സാ​ധാ​ര​ണ​ ​C5​-​C6​ ​&​ ​C6​-​C7​ലാ​ണ് ​അ​ധി​കം​ ​പ്ര​ശ്നം സം​ഭ​വി​ക്കാ​റു​ള്ള​ത്.​ ​ഇ​ടു​പ്പ് ​ഭാ​ഗ​ങ്ങ​ളി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ഉ​ണ്ടാ​യാ​ൽ​ ​(​L​u​m​b​a​r​ ​D​i​sc P​r​o​l​a​p​s​e​)​ ​ഇ​ടു​പ്പ് ​വേ​ദ​ന​ ​ (LBA)​മ​റ്റും​ ​കാ​ലു​ക​ൾ​ക്ക് ​വേ​ദ​ന​ ​പ​ട​ർ​ന്നു​ചെ​ല്ലു​ന്നു (Sciatica).​ ​സാ​ധാ​ര​ണ​ ​L4-L5 & L5-S1 ​ ​ലാ​ണ് ​ഡി​സ്‌​ക് ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ധി​ക​വും കാ​ണ​പ്പെ​ടു​ന്ന​ത്.​ ​സു​ഷു​മ്ന​കാ​ണ്ഡ​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​കൂ​ടി​യാ​ൽ​ ​കൈ​കാ​ലു​ക​ളു​ടെ മ​ര​വി​പ്പി​ലേ​ക്കും​ ​ശ​രി​യാ​യ​ ​ചി​കി​ത്സ​ ​ന​ൽ​കാ​തി​രു​ന്നാ​ൽ​ ​കൈ​കാ​ലു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം ന​ഷ്ട​മാ​കു​ന്ന​ ​അ​വ​സ്ഥ​യി​ലേ​ക്കു​മാ​ണ് ​എ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​സ​ർ​ജ​റി​യ​ല്ലാ​ത്ത​ ​പ​രി​ഹാ​ര​മാ​ണ് ​ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ൽ​ ​ചെ​ല്ലാം​കോ​ണം​ ​ക​പ്പി​യ​റ​യി​ലു​ള്ള​ ​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യർ സെ​ന്റ​റി​ൽ​ ​ഡോ.​റോ​ബി​ൻ​ ​ഗു​രു​ ​സിം​ഗ് ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ചു​രു​ങ്ങി​യ​ ​കാ​ല​ത്തി​നി​ടെ ത​ന്നെ​ ​പ്ര​ശ​സ്ത​നാ​യ​ ​നോ​ൺ​ഇ​ൻ​വേ​സി​വ് ​സ്‌​പൈ​ൻ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റും​ ​ഓ​ർ​ത്തോ​പീ​ഡി​ക് ഫി​സി​യോ​തെ​റാ​പി​സ്റ്റു​മാ​യ​ ​ഇ​ദ്ദേ​ഹം,​ ​ഡി​സ്‌​ക് ​പ്രോ​ലാ​പ്സ്,​ ​ന​ടു​വേ​ദ​ന, ക​ഴു​ത്തു​വേ​ദ​ന​ ​തു​ട​ങ്ങി​യ​ ​രോ​ഗാ​വ​സ്ഥ​ക​ൾ​ക്ക് ​അ​ത്യാ​ധു​നി​ക​ ​രീ​തി​യി​ൽ​ ​ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്നു.​ 2007​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യ​ർ​ ​സെ​ന്റ​റി​ന്റെ ഡ​യ​റ​ക്ട​റെ​ന്ന​ ​നി​ല​യി​ൽ​ ​ത​ന്റെ​ 20​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ത്തി​ന്റെ​ ​പി​ൻ​ബ​ല​ത്തിൽ 40,000​ത്തി​ല​ധി​കം​ ​രോ​ഗി​ക​ളെ​ ​വി​ജ​യ​ക​ര​മാ​യി​ ​ചി​കി​ത്സി​ച്ചി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ലെ​ ​ഡോ.​ ​എം.​ജി.​ആ​ർ.​ ​മെ​ഡി​ക്ക​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് ​ബാ​ച്ചി​ലർ ഓ​ഫ് ​ഫി​സി​യോ​തെ​റാ​പ്പി​ ​(2002​),​ ​സേ​ല​ത്തെ​ ​വി​നാ​യ​ക​ ​മി​ഷ​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​യിൽ നി​ന്ന് ​ഓ​ർ​ത്തോ​പീ​ഡി​ക്സ് ​ആ​ൻ​ഡ് ​മാ​നു​വ​ൽ​ ​തെ​റാ​പ്പി​യി​ൽ​ ​മാ​സ്റ്റ​ർ​ ​ബി​രു​ദം​ ​(2014​), അ​മേ​രി​ക്ക​യി​ലെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​മോ​ണ്ടാ​ന​യി​ൽ​ ​നി​ന്ന് ​ഡോ​ക്ട​ർ​ ​ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി​ ​ബി​രു​ദം​ ​(2024​)​ ​എ​ന്നി​വ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​കൂ​ടാ​തെ,​ 2020ൽ ഇ​ന്ത്യ​ൻ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഫി​സി​യോ​തെ​റാ​പ്പി​യി​ൽ​ ​നി​ന്ന് ​ഡി​സ്റ്റിം​ഗ്വി​ഷ്ഡ് ക്ലി​നി​ഷ്യ​ൻ​ ​അ​വാ​ർ​ഡും​ 2023​ൽ​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​മി​ക​ച്ച​ ​നോ​ൺ​ഇ​ൻ​വേ​സി​വ് ​സ്‌​പൈൻ സ്‌​പെ​ഷ്യ​ലി​സ്റ്റ് ​അ​വാ​ർ​ഡും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​മേ​രി​ക്ക​യിൽ ന​ട​ത്തി​യ​ ​ഡോ​ക്ട​റേ​റ്റ് ​പ​ഠ​ന​ത്തി​ൽ​ ​ഡി​സ്‌​ക് ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ശ​സ്ത്ര​ക്രിയ ഇ​ല്ലാ​ത്ത​ ​ചി​കി​ത്സാ​രീ​തി​ ​ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​ ​തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ത​ല​മു​റ​ക​ൾ​ ​കൈ​മാ​റി​യ​ ​ പാ​ര​മ്പ​ര്യ​ ​അ​റി​വു​കൾ കു​ടും​ബ​പ​ര​മാ​യി​ ​ആ​രോ​ഗ്യ​ ​പ​രി​ച​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച് ​പ​രി​ച​യ​മു​ള്ള​വ​രാ​ണ് ത​ങ്ങ​ളെ​ന്ന് ​ഡോ.​റോ​ബി​ൻ​ ​ഗു​രു​ ​സിം​ഗ് ​പ​റ​യു​ന്നു.​നാ​ല​ഞ്ച് ​ത​ല​മു​റ​ക​ളി​ലാ​യി ആ​രോ​ഗ്യ​പ​രി​ച​ര​ണ​ ​രം​ഗ​ത്ത് ​സ​ദ്‌​പേ​ര് ​സ​മ്പാ​ദി​ച്ചി​ട്ടു​ള്ള​ ​കു​ടും​ബ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​മു​തു​മു​ത്ത​ച്ഛ​നാ​യ​ ​സി​ദ്ധ​ ​വൈ​ദ്യ​ൻ​ ​ഗു​രു​പാ​ദം​ ​ആ​ശാൻ തി​രു​വി​താം​കൂ​ർ​ ​മ​ഹാ​രാ​ജാ​വി​ന്റെ​ ​ആ​സ്ഥാ​ന​ ​വൈ​ദ്യ​നാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ സ്മ​ര​ണാ​ർ​ത്ഥ​മാ​ണ് ​സ്ഥാ​പ​ന​ത്തി​ന് ​'​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യ​ർ​ ​സെ​ന്റ​ർ​'​ ​എ​ന്ന​ ​പേ​ര് ന​ൽ​കി​യി​ട്ടു​ള്ള​ത്.​ ​അ​ച്ഛ​ൻ​ ​ഡോ.​ബെ​ൻ​സാം​ ​റോ​ബി​ൻ​സ​ൻ​ ​സി​ദ്ധ​ ​ആ​യൂ​ർ​വേദ ഫി​സി​ഷ്യ​നാ​യി​രു​ന്നു.​ ​അ​സ്ഥി​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ​നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​ ​ചി​കി​ത്സ​ ​ന​ൽ​കി​യി​രു​ന്ന​ ​സ്ഥാ​പ​മാ​യി​രു​ന്നു​ ​അ​ത്. ഫി​സി​യോ​തെ​റാ​പ്പി​ ​തു​ട​ക്ക​മാ​യ​തോ​ടെ​ ​ന​ട്ടെ​ല്ല് ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക​ ​ചി​കി​ത്സാ​കേ​ന്ദ്രം​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യ​ർ​ ​സെ​ന്റർ പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ത്.​ ​പൂ​ർ​വി​ക​രു​ടെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്ന് ​ആ​ധു​നി​ക​ ​ചി​കി​ത്സാ രീ​തി​ക​ളാ​ണ് ​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യ​ർ​ ​സെ​ന്റ​റി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ത്. 2007​ൽ​ ​ത​ന്നെ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ണ​മാ​യി​ ​ഫി​സി​യോ​ ​തെ​റാ​പ്പി​ ​മേ​ഖ​ല​യി​ലേ​ക്ക് മാ​റി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഫി​സി​യോ​തെ​റാ​പ്പി​യു​ടെ അം​ഗീ​കാ​ര​വും​ ​ല​ഭി​ച്ചു.2017​​​ൽ​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഇ​റ​ക്കു​മ​തി​ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​സ​ഹി​തം​ 25​ ​മു​റി​ക​ളോ​ടു​കൂ​ടി​യ​ ​കി​ട​ത്തി​ ​ചി​കി​ത്സ​യു​ൾ​പ്പെ​ടെ​ ​അ​ത്യാ​ധു​നിക സൗ​ക​ര്യ​ങ്ങ​ളോ​ടു​ള്ള​ ​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യ​ർ​ ​സെ​ന്റ​ർ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​തു​ട​ർ​ന്ന് ​സ്ഥാ​പ​ന​ത്തി​ന് ISO​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ച്ചു. മൂ​ല​കാ​ര​ണം​ ​ക​ണ്ടെ​ത്തി​യു​ള്ള​ ​ചി​കി​ത്സാ​രീ​തി ന​ടു​വേ​ദ​ന​യു​മാ​യി​ ​ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ ​ഒ​രാ​ൾ​ക്ക് ​വേ​ദ​ന​ ​സം​ഹാ​രി​ക​ളും കു​ത്തി​വ​യ്പും​ ​ന​ൽ​കി​യ​തി​ന് ​ശേ​ഷം​ ​പ​രി​ഹാ​ര​മെ​ന്ന​ ​നി​ല​യി​ൽ​ ​ശ​സ്ത്ര​ക്രിയ നി​ർ​ദ്ദേ​ശി​ക്കു​മ്പോ​ൾ​ ​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യ​ർ​ ​സെ​ന്റ​റി​ൽ​ ​അ​സു​ഖ​ത്തി​ന്റെ​ ​മൂ​ല​കാ​ര​ണം ക​ണ്ടെ​ത്തി​യാ​ണ് ​ചി​കി​ത്സ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​സ​മ​യ​മെ​ടു​ത്തു​ള്ള​ ​രോ​ഗ​നി​ർ​ണ​യ​മാ​ണ് ഇ​തി​ൽ​ ​പ്ര​ധാ​നം.​ ​സു​ഷു​മ്നാ​കാ​ണ്ഡ​ത്തി​ലെ​ ​നാ​ഡി​ക​ൾ​ക്ക് ​സം​ഭ​വി​ക്കു​ന്ന​ ​ത​ക​രാ​റു​കൾ മ​ന​സി​ലാ​ക്കു​ന്ന​തി​ന് ​എം.​ആ​ർ.​ഐ​ ​സ്‌​കാ​നു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സൂ​ക്ഷ്മ​മായ പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കും.​ ​പ്ര​ധാ​ന​മാ​യും​ ​ഇ​ത് ​ഡി​സ്‌​ക് ​സം​ബ​ന്ധ​മാ​യ​ ​ത​ക​രാ​റു​കൾ കാ​ര​ണ​മാ​ണ് ​സം​ഭ​വി​ക്കു​ന്ന​ത്.​ ​അ​മേ​രി​ക്ക,​ ​ഇ​റ്റ​ലി,​ ​ജ​ർ​മ്മ​നി​ ​തു​ട​ങ്ങിയ രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.​ ​ഇ​തി​ന് ​പു​റ​മേ​ ​ക്ലി​നി​ക്ക​ൽ​ ​അം​ഗീ​കാ​ര​മു​ള്ള​ ​ത​ന​ത് ചി​കി​ത്സാ​രീ​തി​ക​ളും​ ​ പി​ന്തു​ട​രു​ന്നു. ഓ​ർ​ത്തോ​പീ​ഡി​ക് ​ഫി​സി​യോ​തെ​റാ​പ്പി​യാ​ണ് ​ഇ​വി​ടു​ത്തെ​ ​സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ൻ.​ ​ക്ലി​നി​ക്ക​ലി തെ​ളി​യി​ക്ക​പ്പെ​ട്ട​ ​ആ​ധു​നി​ക​ ​ചി​കി​ത്സാ​രീ​തി​ക​ളാ​ണ് ​ഇ​വി​ടെ​ ​പി​ന്തു​ട​രു​ന്ന​ത്. ഡി​സ്‌​ക് ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ക്ക് ​ഇ​പ്പോ​ൾ​ ​ശ​സ്ത്ര​ക്രി​യ​ ​മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്നാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​പ്ര​ധാ​ന​മാ​യും​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​എ​ന്നാൽ ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​കെ​യ​ർ​ ​സെ​ന്റ​റി​ൽ​ ​ശ​സ്ത്ര​ക്രി​യ​യി​ല്ലാ​തെ​ ​ഡി​സ്‌​ക് ​സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഫ​ല​പ്ര​ദ​മാ​യ​ ​ചി​കി​ത്സ​ ​ന​ൽ​കു​ന്നു.​ ​ഏ​റ്റ​വും​ ​നൂ​ത​ന​മായ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ചി​കി​ത്സ.​ ​ഇ​ത് ​വ​ള​രെ​യ​ധി​കം​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നി​ര​വ​ധി​ ​ആ​ളു​ക​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ചി​കി​ത്സ​യും​ ​ചി​കി​ത്സാ​രീ​തി​ക​ളും​ ​എ​ത്ര​ത​ന്നെ​ ​വ​ള​ർ​ന്നാ​ലും​ ​ന​ട്ടെ​ല്ലി​ന്റെ​യും സു​ഷു​മ്നാ​കാ​ണ്ഡ​ത്തി​ന്റെ​യും​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ശ​രി​യായ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ​ ​തീ​രാ​വേ​ദ​ന​യാ​കും​ ​ഉ​ണ്ടാ​വു​ക.​ ​ഈ​ ​വേ​ദന ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ​സു​ഷു​മ്നാ​കാ​ണ്ഡ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്ക്കു​ന്ന​ ​ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​ ​ചി​കി​ത്സാ​ ​രീ​തി​യാ​ണ് ​(Advanced non-invasive spinal decompression)ശ​സ്ത്ര​ക്രി​യ​ ​ഇ​ല്ലാ​തെ​ ​ഗു​രു​പാ​ദം​ ​സ്‌​പൈ​ന​ൽ​ ​കെ​യ​​​ർ​ ​സെ​ന്റ​റിൽ ചെ​യ്യു​ന്ന​ത്.​ ​ഇ​തി​ൽ​ ​ആ​ദ്യം​ ​എം.​ആ​ർ​ഐ​ ​സ്‌​കാ​നിം​ഗി​ലൂ​ടെ​ ​ക​ശേ​രു​ക്ക​ൾ​ക്കി​ട​യി​ലെ​ ​അ​ക​ൽ​ച്ച (Spinal Sublux ation),​ ​ഡി​സ്‌​ക് ​ബ​ൾ​ജ്,​ ​സു​ഷു​മ്ന​ ​നാ​​​ഡി​യി​ലു​ണ്ടാ​കു​ന്ന സ​മ്മ​ർ​ദ്ദം​ ​തു​ട​ങ്ങി​യ​വ​ ​ക​ണ്ടെ​ത്തു​ന്നു.​ ​ശേ​ഷം​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്നെ​ത്തി​ച്ച സ്‌​പൈ​ന​ൽ​ ​ഡി​കം​പ്ര​ഷ​ൻ​ ​എ​ക്യു​പ്‌​മെ​ന്റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഡി​സ്‌​ക് ​വി​ക​സി​പ്പി​ച്ച് ന​ട്ടെ​ല്ലു​ക​ളി​ലെ​ ​അ​ക​ൽ​ച്ച​ ​ശ​രി​യാ​ക്കു​ന്ന​തി​ലൂ​ടെ​ ​ഡി​സ്‌​ക് ​അ​ക​ത്തേ​ക്ക് ​പോ​കു​ന്നു. ഇ​തോ​ടെ​ ​സു​ഷു​മ്നാ​കാ​ണ്ഡ​ത്തി​ൽ​ ​നി​ന്ന് ​തു​ട​ങ്ങു​ന്ന​ ​ഞ​ര​മ്പു​ക​ളി​ലെ​ ​സ​മ്മ​ർ​ദ്ദം കു​റ​യു​ക​യും​ ​കൈ​കാ​ലു​ക​ളി​ൽ​ ​പ​ട​രു​ന്ന​ ​വേ​ദ​ന​ ​വി​ട്ടു​മാ​റു​ക​യും​ ​ചെ​യ്യും. ശ​സ്ത്ര​ക്രി​യ​യ്ക്ക് ​പ​ക​രം​ചെ​യ്യു​ന്ന​ ​ഈ​ ​ചി​കി​ത്സാ​രീ​തി​യി​ലൂ​ടെ​ ​യാ​തൊ​രു പാ​ർ​ശ്വ​ഫ​ല​വും​ ​ഇ​ല്ലാ​തെ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​ന​ടു​വേ​ദ​ന​ ​ (Chronic L.B.A),​ ​ക​ഴു​ത്ത് വേ​ദ​ന,​ ​മ​ജ്ജ​ ​ത​ള്ളു​ന്ന​ത് ​(Disc Prolapse) ​എ​ന്നീ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പൂ​ർ​ണ്ണ​മാ​യും ഭേ​ദ​മാ​ക്കാ​നാ​കും.​രോ​ഗ​ത്തി​ന്റെ​ ​കാ​ഠി​ന്യ​മ​നു​സ​രി​ച്ച് 10​ മുതൽ​​​ 15​ ​ദി​വ​സ​ത്തെ ചി​കി​ത്സ​യും​ ​ഒ​ന്ന് ​മു​ത​ൽ​ ​ര​ണ്ട് ​മാ​സം​ ​വ​രെ​യു​ള്ള​ ​വി​ശ്ര​മ​മ​വും​ ​വേ​ണ്ടി​വ​രു​ന്ന​താ​ണ്.

കൗ​മാ​ര​ക്കാ​രി​ലും​ ​ന​ട്ടെ​ല്ല് ​രോ​ഗം മു​മ്പ് ​മ​ദ്ധ്യ​വ​യ​സ്‌​ക​രാ​യ​ ​ആ​ളു​ക​ളി​ലാ​ണ് ​ന​ട്ടെ​ല്ല് ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങൾ ക​ണ്ടി​രു​ന്ന​തെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​കൗ​മാ​ര​ക്കാ​രി​ൽ​ ​പോ​ലും​ ​ഇ​ത്ത​രം​ ​അ​സു​ഖ​ങ്ങൾ ക​ണ്ടു​വ​രു​ന്നു​ണ്ട്.​ ​കു​ട്ടി​ക​ൾ​ ​ഇ​രി​ക്കു​ന്ന​ ​രീ​തി​ ​ (Posture)​ ​പ​ല​പ്പോ​ഴും​ ​ആ​രും ശ്ര​ദ്ധി​ക്കാ​റി​ല്ല.​ ​ഭാ​രം​ ​കൂ​ടി​യ​ ​ബാ​ഗു​ക​ൾ​ ​കു​ട്ടി​ക​ൾ​ ​തോ​ളി​ലി​ടു​ന്ന​ത് ക​ഴു​ത്തി​നെ​യും​ ​ന​ടു​വി​നെ​യും​ ​ഒ​രു​പോ​ലെ​ ​ബാ​ധി​ക്കും.​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ സം​ഭ​വി​ക്കു​ന്ന​ ​പ​രി​ക്കു​ക​ൾ,​ ​ചെ​റു​പ്പ​ത്തി​ലു​ണ്ടാ​കു​ന്ന​ ​നി​സാ​ര​മാ​യി ത​ള്ളി​ക്ക​ള​യു​ന്ന​ ​വീ​ഴ്ച​ക​ൾ​ ​എ​ന്നി​വ​ ​ക്ര​മേ​ണ​ ​ഡി​സ്‌​ക് ​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ത്തീ​രു​ന്നു.​ ​ആ​രം​ഭ​ത്തി​ൽ​ ​ക​ഴു​ത്ത​വേ​ദ​ന,​ ​ന​ടു​വേ​ദ​ന​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ​ണ​ങ്ങൾ കാ​ണു​ന്നു.​ ​ശ​രി​യാ​യ​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കാ​തി​രു​ന്നാ​ൽ​ ​ഗു​രു​ത​ര​മായ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യേ​ക്കാം.​കു​ട്ടി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​ധാ​ന​മാ​യും ചെ​റു​പ്പ​ത്തി​ൽ​ ​ത​ന്നെ​ ​അ​വ​രു​ടെ​ ​പോ​സ്ച​ർ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സ​മീ​കൃ​താ​ഹാ​രം​ ​ശീ​ല​മാ​ക്ക​ണം. വൈ​റ്റ​മി​നു​ക​ൾ,​ ​പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​ജ​ങ്ക് ​ഫു​ഡ്, ട്രാ​ൻ​സ് ​ഫാ​റ്റ് ​എ​ന്നി​വ​ ​ഒ​ഴി​വാ​ക്ക​ണം.​ ​ഡ്രൈ​ ​ഫ്രൂ​ട്ട്സ്,​ ​ന​ട്ട്സ്, മി​ല്ല​റ്റു​ക​ൾ,​ ​പ​ഴ​ങ്ങ​ൾ,​ ​പ​ച്ച​ക്ക​റി​ക​ൾ,​ ​ഇ​ല​ക്ക​റി​ക​ൾ​ ​എ​ന്നി​വ​ ​ഭ​ക്ഷ​ണ​ത്തിൽ കൂ​ടു​ത​ലാ​യി​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​വൈ​റ്റ​മി​ൻ​ ​ഡി​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്ക​ണം.​ ​സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​തി​ന് ​തു​റ​സാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​കാ​യി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട​ണം, കാ​ത്സ്യം​ ​കൂ​ടു​ത​ലാ​യു​ള്ള​ ​ഭ​ക്ഷ​ണ​ങ്ങ​ൾ​ ​ക​ഴി​ക്ക​ണം,​ ​വെ​റ്റ​മി​ൻ​ ​ഡി​ ​ഒ​രു​പാ​ട് കു​റ​വു​ള്ള​വ​ർ​ക്ക് ​സ​പ്ലി​മെ​ന്റു​ക​ൾ​ ​ക​ഴി​ക്കാം.​ ​ഭ​ക്ഷ​ണ​രീ​തി നി​യ​ന്ത്രി​ക്കു​ന്ന​തി​ലൂ​ടെ​യും​ ​വ്യാ​യാ​മ​ത്തി​ലൂ​ടെ​യും​ ​അ​മി​ത​വ​ണ്ണം നി​യ​ന്ത്രി​ക്കാ​നാ​കും.​ ​ശ​രീ​ര​ഭാ​രം​ ​കൂ​ടു​ന്ന​ത് ​ന​ട്ടെ​ല്ലി​ന്റെ​ ​ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും.​ ​രാ​ത്രി​യി​ലെ​ ​ഭ​ക്ഷ​ണം​ ​ക​ഴി​യു​ന്ന​തും​ ​വൈ​കി​ട്ട് ​എ​ട്ട് ​മ​ണി​ക്കു​ള്ളിൽ ക​ഴി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​രാ​ത്രി​ ​വൈ​കി​യു​ള്ള​ ​ഭ​ക്ഷ​ണം​ ​ക​ര​ളി​ന്റെ​ ​ആ​രോ​ഗ്യ​ത്തെ​യും ബാ​ധി​ച്ചേ​ക്കാം. പു​രു​ഷ​ന്മാ​രി​ലും​ ​സ്ത്രീ​ക​ളി​ലും​ ​ന​ട്ടെ​ല്ല് ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​ഒരേേ​പാ​ലെ ക​ണ്ടു​വ​രു​ന്നു​ണ്ട്.​ ​തൊ​ഴി​ലി​ന്റെ​ ​സ്വ​ഭാ​വ​ത്തി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും.​ ​ഇ​തി​ന് ​പു​റ​മേ​ ​ടൂ​വീ​ല​ർ​ ​ഉ​പ​യോ​ഗം,​ ​അ​പ​ക​ട​ങ്ങ​ൾ,​ ​കാ​യി​ക​മാ​യു​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​പു​രു​ഷ​ന്മാ​രി​ലെ​ ​ന​ട്ടെ​ല്ല് ​രോ​ഗ​ത്തി​ന് ​കാ​ര​ണ​മാ​യി ക​ണ്ടു​വ​രു​ന്നു.​ ​സ്ത്രീ​ക​ളി​ൽ​ ​ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​ ​ന​ട്ടെ​ല്ല് സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളാ​ണ് ​കൂ​ടു​ത​ൽ.​ ​ന​ട്ടെ​ല്ലി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ചി​കി​ത്സ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലേ​ ​ഉ​റ​പ്പാ​ക്കു​ക​യാ​ണ് ​ന​ല്ല​ത്.​ ​അ​ല്ലെ​ങ്കി​ൽ​ ​ചി​ല​ ​അ​ശ്ര​ദ്ധ​കൾ കൈ​കാ​ലു​ക​ൾ​ ​ബ​ല​ഹീ​ന​മാ​ക്കു​ന്ന​തി​നും​ ​ച​ല​ന​ര​ഹി​ത​മാ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഒ​രാ​ഴ്ച​യി​ലേ​റെ​ ​നീ​ണ്ടു​നി​ന്നാ​ൽ​ ​ചി​കി​ത്സ ന​ട​ത്തേ​ണ്ട​തും​ ​ഭേ​ദ​മാ​കാ​തെ​ ​വ​ന്നാ​ൽ​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ക്കാ​യി​ ​സ്‌​പൈൻ സ്‌​പെ​ഷ്യ​ലി​സ്റ്റി​നെ​ ​സ​മീ​പി​ക്കേ​ണ്ട​തു​മാ​ണ്.​ ​താ​ത്കാ​ലി​ക​ ​നി​വാ​ര​ണ​ത്തി​നാ​യി​ ​വേ​ദന സം​ഹാ​രി​ക​ളി​ൽ​ ​അ​ഭ​യം​ ​തേ​ടു​ക​യും​ ​ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​ ​ചി​കി​ത്സ​ ​തേ​ടു​ക​യും​ ​ചെ​യ്യു​ന്ന​ത് പ്ര​ശ്നം​ ​കൂ​ടു​ത​ൽ​ ​സ​ങ്കീ​ർ​ണ​മാ​കു​ന്ന​തി​ന് ​ഇ​ട​യാ​യേ​ക്കും.

ഗു​രു​ത​ര​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​ചി​കി​ത്സ​യു​ണ്ട് ഇ​രു​പ​ത് ​വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി​ ​ആ​തു​സേ​വ​ന​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ.​റോ​ബി​ൻ​ ​ഗു​രു​ ​സിം​ഗ് ​പ​റ​യു​ന്നു.​ ​മ​റ​ക്കാ​നാ​കാ​ത്ത​ ​ഒ​ട്ട​ന​വ​ധി​ ​അ​നു​ഭ​വ​ങ്ങൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഗു​രു​ത​ര​മാ​യ​ ​രോ​ഗാ​വ​സ്ഥ​യി​ൽ​ ​വീ​ൽ​ചെ​യ​റി​ൽ​ ​എ​ത്തി​യി​രു​ന്ന​ ​രോ​ഗി​ക​ളെ പോ​ലും​ ​പൂ​ർ​ണ​മാ​യും​ ​ചി​കി​ത്സി​ച്ച് ​ഭേ​ദ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​സെ​ർ​വീ​ക്ക​ൽ​ ​കം​പ്ര​സീ​വ് ​മൈ​ലോ​പ്പ​തി​ക്ക് ​ചി​കി​ത്സ​ ​തേ​ടി​ ​വീൽ ചെ​യ​റി​ൽ​ ​എ​ത്തി​യി​ട്ടു​ള്ള​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​ചി​കി​ത്സി​ച്ച് ​പൂ​ർ​ണ​മാ​യും ഭേ​ദ​പ്പെ​ടു​ത്തി.​ ​ഇ​ന്ന് ​അ​വ​രെ​ല്ലാം​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​പൂ​ർ​ണ​മാ​യും​ ​തി​രി​കെ​യെ​ത്തി. ച​ല​ന​ശേ​ഷി​ ​ന​ഷ്ട​പ്പെ​ട്ടെ​ത്തി​യ​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ൽ​ ​മാ​ർ​ത്താ​ണ്ഡ​ത്തി​ന് ​സ​മീ​പം ക​രി​ങ്ക​ൽ​ ​ക​പ്പി​യ​റ​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ ​ഗു​രു​പാ​ദം​ ​സ്‌​പൈ​ൻ​ ​സ്‌​പൈ​ൻ​ ​കെ​യർ സെ​ന്റ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക.​

ഫോ​ൺ​ ​ന​മ്പ​ർ​:​ 04651​​266005,​ 04651​​266006, 04651​​267007,​ 9585255665.​ ​

വെ​ബ്‌​സൈ​റ്റ്:​ www.gurupathamspinecare.in, ഇ മെ​യി​ൽ​:​ ​gurupathamspinecare@gmail.com.