കമലമ്മ

Sunday 19 October 2025 12:05 AM IST

ഓച്ചിറ: കാപ്പിൽ കിഴക്ക് സുഭാഷ് മന്ദിരത്തിൽ പരേതനായ കൂടാരത്ത് ശങ്കരന്റെ ഭാര്യ കമലമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുഭാഷ്, സുമ, സുനിൽ, സുനിമോൻ. മരുമക്കൾ: ബിനു സുഭാഷ്, താമരാക്ഷൻ, സരിത സുനിൽ, ബിന്ധ്യ സുനിമോൻ. സഞ്ചയനം 23ന് രാവിലെ 8ന്.