ഓമന
Sunday 19 October 2025 12:10 AM IST
വാളത്തുംഗൽ: മഠത്തിൽ പടിഞ്ഞാറ്റതിൽ വി.ആർ.എ-10 ശിവദാസന്റെ ഭാര്യ ഓമന (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: അനിൽകുമാർ, ബീനകുമാരി. മരുമക്കൾ: ബിന്ദു, അശോകൻ. സഞ്ചയനം 23ന് രാവിലെ.