എസ്.അഞ്ചു
Sunday 19 October 2025 12:11 AM IST
കൊല്ലം: പട്ടത്താനം കലാവേദി സുരഭി നഗർ- 336 കുമാരമന്ദിരത്തിൽ കെ.ബാബുവിന്റെയും ജി.സരളയുടെയും മകൾ എസ്.അഞ്ചു (44) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരങ്ങൾ: അനൂപ് ബാബു, അനീഷ് ബാബു. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 5നും ഇതര ചടങ്ങുകൾ 8നും.