കരൂർ : ടി.വി.കെ ധനസഹായം കൈമാറി

Sunday 19 October 2025 12:19 AM IST

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടി.വി.കെ ധനസഹായം കൈമാറി. 20 ലക്ഷം രൂപ അക്കൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡി.എം.കെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്.