ഇടുക്കിയെ മുക്കി പെരുമഴ...
Sunday 19 October 2025 4:01 AM IST
ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.