ഹാൽ ബിഷപ്പിനെ ഹാലിളക്കുന്നോ? പിന്നിൽ ആരുടെ അജൻഡ?...
Monday 20 October 2025 12:54 AM IST
ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ ഹിഡൻ അജൻഡയോ? കത്തോലിക്കാ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ ആരുടെ തിരക്കഥ? നിരീക്ഷകൻ ഫക്രുദീൻ അലി ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു