കുത്തനെ ഉയരുന്ന സ്വർണം, ഈ സീക്രട്ട് അറിഞ്ഞാൽ മതി...
Monday 20 October 2025 12:56 AM IST
കുറച്ച് നാളായി നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ് സ്വർണ വില. ഇപ്പോഴിതാ ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ മൂല്യം ഒൻപതു ലക്ഷം കോടി രൂപ പിന്നിട്ടിരിക്കുകയാണ്