അഭിജിത്ത്
Sunday 19 October 2025 8:01 PM IST
മലയാറ്റൂർ: ഇല്ലിത്തോട് തൊട്ടിപറമ്പിൽ വീട്ടിൽ പരേതനായ വിജയാനന്ദന്റെ മകൻ അഭിജിത്ത് (13) നിര്യാതനായി. നീലീശ്വരം എസ്.എൻ.എൻ.ഡി.പി ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: കവിത. സഹോദരൻ: ആദിത്ത്.