ഗോപാലൻ പി. ഐ.

Monday 20 October 2025 12:28 AM IST

കുഴിമറ്റം : നെല്ലിയ്ക്കൽ കുന്നത്തു പറമ്പിൽ വീട്ടിൽ ഗോപാലൻ പി. ഐ. (79) നിര്യാതനായി. ഭാര്യ :കുഞ്ഞമ്മ, ചേപ്പാട്ടുപറമ്പിൽ. മകൻ : സന്തോഷ് സി.ജി (മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോട്ടയം), മരുമകൾ: സിന്ധു സന്തോഷ് (കിളപ്പറമ്പിൽ). സംസ്‌കാ​രം ഇന്ന് 11 ന് വീട്ടുവള​പ്പിൽ.