പുഞ്ചിരി, സൗന്ദര്യ മത്സരങ്ങൾ

Monday 20 October 2025 12:37 AM IST

തിരുവനന്തപുര :ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ 113-ാമത് ജയന്തി ആഘോഷം,അനന്തപുരി നൃത്ത സംഗീതോത്സവവും 21 മുതൽ നവംബർ 2 വരെ ആഘോഷിക്കും. 2 വയസ് മുതൽ 5 വയസ്സുവരെയുള്ള കുട്ടികളുടെ രാജാവ്,രാജ്ഞി,പുഞ്ചിരി മത്സര വിജയികളെയും തിരഞ്ഞെടുക്കുന്നു.വിജയികൾക്ക് കിരീട ധാരണവും അംഗീകാര പട്ടവും സർട്ടിഫിക്കറ്റും നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 22 ന് മുമ്പായി ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാകേന്ദ്രം, പുന്നപുരം, തിരുവനന്തപുരം 24,ഫോൺ: 9400461190 , 8921780983 ബന്ധപ്പെടുക.