അന്നക്കുട്ടി ജേക്കബ്
Sunday 19 October 2025 10:15 PM IST
വാഴക്കാല: കാരുകുന്നേൽ പരേതനായ ചാക്കോ ജേക്കബിന്റെ ഭാര്യ അന്നക്കുട്ടി ജേക്കബ് (90) നിര്യാതയായി. പരേത ആരക്കുഴ കിഴക്കേൽ കുടുംബാംഗം. സംസ്കാരം ഇന്ന് രാവിലെ 11ന് വാഴക്കാല സെന്റ് മേരീസ് ദേവാലയത്തിൽ. മൃതദേഹം ഞായറാഴ്ച വൈകിട്ട് അഞ്ചിന് സ്വഭവനത്തിൽ കൊണ്ടുവരും. മക്കൾ: ബെന്നി ജേക്കബ് (എം.ഡി, കെൽടെക്സ്), സ്റ്റെല്ല, ഷൈനി. മരുമക്കൾ: ജെസ്സി ചാത്തംകോട്ട് അരിക്കുഴ, പരേതനായ പോളി വടക്കേടത്ത് കിഴക്കമ്പലം.