എസ്.എ. മണി
Sunday 19 October 2025 10:27 PM IST
വണ്ടിപ്പെരിയാർ: മൂലക്കയം പുതുവലിൽ എസ്.എ. മണി (79) നിര്യാതനായി. വണ്ടിപ്പെരിയാർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, ഡി.സി.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: പരേതയായ രമ്യ, രേഖ, രാജീവ്. മരുമക്കൾ: സതീഷ്, വിജയകുമാർ, മൗനിക. സംസ്‌കാരം നടത്തി.